യുട്യൂബ് അസഭ്യ /അശ്ലീല അഭിപ്രായ പരിശോധന സംവിധാനം v0.1

യൂട്യൂബ് പോലുള്ള വീഡിയോ അവതരണ സംവിധാനങ്ങളിൽ വരുന്ന മലയാള അഭിപ്രായങ്ങളുടെ അസഭ്യ / അശ്ലീലങ്ങളെയാണ് ഈ ഉപകരണം വിശകലനം ചെയ്യുന്നത്. ഇവിടെ ഒരു യൂട്യൂബ് ലിങ്ക് നൽകുമ്പോൾ , ആ വീഡിയോയുമായി അനുബന്ധിച്ച എല്ലാ കമെന്റുകളുടെയും വിശകലനം ചെയ്ത് എത്രത്തോളം അസഭ്യ /അശ്ലീല അഭിപ്രായങ്ങൾ ഉണ്ടെന്നുള്ള വിവരങ്ങൾ നൽകുന്നു .

Submit

Loading...